കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്ന ട്രാൻസ്ഫറിന് സാധ്യതകളൊരുങ്ങുന്നു, സ്ട്രൈക്കറുമായി…
നല്ല സൈനിങ്ങുകൾ ലഭിക്കാത്തതിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കടുത്ത അമർഷമുള്ള ഒരു സമയമാണിത്. പ്രത്യേകിച്ച് ഒരുപാട് മികച്ച താരങ്ങൾ ക്ലബ്ബ് വിട്ട് പോകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരുപാട് ട്രാൻസ്ഫർ ഊഹാപോഹങ്ങൾ!-->…