ഒന്നും സംഭവിച്ചില്ല, ട്രാൻസ്ഫർ വിൻഡോ അടച്ചു,ബ്ലാസ്റ്റേഴ്സ് ഫാൻസ് രോഷത്തിൽ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങൾ ക്ലബ്ബിനോട് ഗുഡ്ബൈ പറഞ്ഞിരുന്നു.ചെർനിച്ച്,ലെസ്ക്കോവിച്ച്,സക്കയ്,ദിമി,ജസ്റ്റിൻ ഇമ്മാനുവൽ എന്നിവരൊക്കെ ക്ലബ്ബ് വിട്ട വിദേശ താരങ്ങളാണ്. കൂടാതെ ജീക്സൺ സിങ്ങിനെ ബ്ലാസ്റ്റേഴ്സ് വലിയ ഒരു തുകക്ക്!-->…