ആരാധകരുടെ അശ്രാന്ത പരിശ്രമം വിഫലം,വളരെ ചെറിയ മാർജിനിൽ വേൾഡ് കപ്പിൽ നിന്നും പുറത്തായി കേരള…
ഡിപോർട്ടസ് ഫിനാൻസിന്റെ ട്വിറ്റർ വേൾഡ് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്ര അവസാനിച്ചു കഴിഞ്ഞു.ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ചിവാസിനോടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കേവലം രണ്ട് ശതമാനം വോട്ടുകളുടെ കുറവാണ്!-->…