ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഞാൻ ബൊറൂസിയക്കൊപ്പമായിരുന്നു: കാരണം തുറന്ന് പറഞ്ഞ് മെസ്സി!
ഫുട്ബോൾ ലോകത്തിന്റെ വലിയ നഷ്ടങ്ങളിൽ ഒന്നാണ് ലയണൽ മെസ്സി വളരെ നേരത്തെ തന്നെ യൂറോപ്പ് വിടാൻ തീരുമാനിച്ചത്. യൂറോപ്പ്യൻ ഫുട്ബോൾ ഇപ്പോൾ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ട്.പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ സാന്നിധ്യം ഇല്ല എന്നത്!-->…