Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Vibin

ആരാണ് ഐഡോൾ? ഏതൊക്കെ മത്സരങ്ങളാണ് കാണാറുള്ളത്? വിബിൻ മനസ്സ് തുറക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഭേദപ്പെട്ട തുടക്കം മാത്രമാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. നാല് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരു മത്സരത്തിൽ തോൽവിയും രണ്ടു മത്സരങ്ങളിൽ സമനിലയും വഴങ്ങേണ്ടി വന്നു.എന്നാൽ ആശ്വാസം

ഗ്രീസിൽ നിന്നും പഠിച്ച പാഠമെന്ത്? ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് വിബിൻ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ന് വിബിൻ മോഹനൻ.മധ്യനിരയിൽ മിന്നും പ്രകടനമാണ് ഈ മലയാളി താരം പുറത്തെടുക്കുന്നത്.ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്ന വിബിൻ ഈയിടെയാണ് തിരികെ വന്നത്.അതിന് ശേഷവും സ്ഥിരതയാർന്ന

ഇവാന്റെ കീഴിലും സ്റ്റാറേയുടെ കീഴിലും വ്യത്യാസങ്ങളുണ്ട് : വിശദീകരിച്ച് വിബിൻ മോഹനൻ!

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുക്കുന്ന മലയാളി താരമാണ് വിബിൻ മോഹനൻ.മധ്യനിരയിലെ പ്രധാന സാന്നിധ്യമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറെക്കാലം പരിക്കിന്റെ പിടിയിലായിരുന്ന താരം മടങ്ങിയെത്തിയത് ആരാധകർക്ക് സന്തോഷം

ഇന്ത്യയുടെ ഭാവി വാഗ്ദാനം, കാത്തിരിക്കുന്നത് വലിയ ഫ്യൂച്ചർ:ബ്ലാസ്റ്റേഴ്സ് താരത്തെ പ്രശംസിച്ച്…

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ സൂപ്പർ താരമാണ് വിബിൻ മോഹനൻ.ഈ സീസണിലും കാര്യങ്ങൾക്ക് മാറ്റമില്ല. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പ്രധാനഘടകം ഇപ്പോൾ വിബിൻ തന്നെയാണ്.ഈ ഇന്ത്യൻ സൂപ്പർ ലീഗ്

ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ,മൊത്തം താരങ്ങളിൽ മൂന്നാമൻ,വിബിൻ വിസ്മയിപ്പിക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നാലു മത്സരങ്ങളാണ് ഇതുവരെ പൂർത്തിയാക്കി കഴിഞ്ഞിട്ടുള്ളത്.എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ചില താരങ്ങളുണ്ട്.നോഹ സദോയിയും പ്രീതം കോട്ടാലുമൊക്കെ ആ ഗണത്തിൽ വരുന്നതാണ്. കൂടാതെ മലയാളി താരമായ

ഞങ്ങൾ ഇറങ്ങുന്നത് വാശിയോടെ, ചരിത്രം തിരുത്തണം:വിബിൻ മോഹനൻ

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഒഡീഷയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഈ സീസണിലെ രണ്ടാമത്തെ

വിബിന് എന്താണ് സംഭവിച്ചത്? പരിശീലകൻ പറയുന്നു!

ഈ ഐഎസ്എല്ലിലെ ആദ്യ വിജയം സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.ഒരുപിടി മികച്ച താരങ്ങൾ ഉള്ള ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ.ഒരു ഗോളിന്

അവർ എല്ലാവരും ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു: വിബിൻ തന്റെ സഹതാരങ്ങളെ കുറിച്ച് പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന മലയാളി താരമാണ് വിബിൻ മോഹനൻ.പരിക്കിന്റെ പിടിയിലായതിനെ തുടർന്ന് ഒരുപാടുകാലം അദ്ദേഹം പുറത്തായിരുന്നു.തുടർന്ന് കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തി. രണ്ടാം

ആരാധകരാണ് അന്ന് ഞങ്ങളെ വിജയത്തിലേക്ക് നയിച്ചത് : സ്വാധീനം തുറന്നുപറഞ്ഞ് വിബിൻ!

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു എഫ്സി ഗോവയെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യത്തിൽ രണ്ട് ഗോളുകൾ ബ്ലാസ്റ്റേഴ്സ്

പ്രകടനം മികച്ചതായിരുന്നില്ല,പക്ഷേ..: വിബിൻ മോഹനൻ പറയുന്നു!

തോറ്റ് കൊണ്ട് തുടങ്ങാനായിരുന്നു ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. പഞ്ചാബിനോട് ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ഈ തോൽവിക്ക് ബ്ലാസ്റ്റേഴ്സിന് സ്വയം പഴിക്കാം. മത്സരത്തിന്റെ അവസാനത്തിൽ വരുത്തിവെച്ച പിഴവുകളാണ്