വിബിന് എന്താണ് സംഭവിച്ചത്? പരിശീലകൻ പറയുന്നു!
ഈ ഐഎസ്എല്ലിലെ ആദ്യ വിജയം സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.ഒരുപിടി മികച്ച താരങ്ങൾ ഉള്ള ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ.ഒരു ഗോളിന്!-->…