വിബിന്റെ പരിശോധന എന്തായി? അടുത്ത മത്സരത്തിൽ കളിക്കുമോ? അപ്ഡേറ്റുകൾ നൽകി ഇവാൻ വുക്മനോവിച്ച്.
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ആവേശ വിജയം കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ പെപ്രയും ദിമിയും!-->…