കടുംകാപ്പി ഓർമ്മിപ്പിച്ച് ഇവാന്റെ ഇൻസ്റ്റ സ്റ്റോറി,ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം വിടാതെ വിക്ടർ…
കേരള ബ്ലാസ്റ്റേഴ്സ് വിട്ടാലും താരങ്ങളും പരിശീലകരും ക്ലബ്ബുമായുള്ള ബന്ധം പരമാവധി നിലനിർത്താൻ ശ്രമിക്കാറുണ്ട്.അതിന്റെ കാരണം ആരാധകരുടെ സ്നേഹം തന്നെയാണ്. ക്ലബ്ബ് വിട്ട താരങ്ങളെയും ബ്ലാസ്റ്റേഴ്സ് ആരാധകർ വിടാതെ പിന്തുടരാറുണ്ട്. അവരുടെ സോഷ്യൽ!-->…