വിനീഷ്യസ് ഇല്ലാതിരിക്കുന്നതാണ് ബ്രസീലിന് നല്ലത്,കണക്കുകൾ തെളിവുകളായി നിരത്തി ബ്രസീൽ ഫാൻസ്!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഗംഭീരമായ ഒരു വിജയമാണ് ബ്രസീൽ നേടിയിട്ടുള്ളത്.ബ്രസീലിന്റെ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് എതിരാളികളായ പെറുവിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്.റാഫീഞ്ഞ രണ്ട് ഗോളുകൾ!-->…