മുംബൈ സിറ്റിയിൽ നിന്നും മറ്റൊരു താരത്തെ കൂടി പൊക്കാൻ ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് വലിയ അഴിച്ചു പണി ടീമിനകത്ത് നടത്തും എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.പല സുപ്രധാന താരങ്ങളും ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടത് തന്നെ അതിന്റെ സൂചനയായിരുന്നു.ആരാധകർക്ക്!-->…