അർജന്റൈൻ താരത്തോട് സാവിക്ക് ഒടുക്കത്തെ ഇഷ്ടം,ബാഴ്സയിലേക്കെത്താനും സാധ്യതകൾ.
ഇത്തവണത്തെ ട്രാൻസ്ഫർ മാർക്കറ്റിൽ അർജന്റൈൻ താരങ്ങളും നല്ല രൂപത്തിൽ ചർച്ചയാവുന്നുണ്ട്. ലോക ചാമ്പ്യന്മാരായ അർജന്റീന ടീമിലെ പല താരങ്ങളും കൂടു മാറിക്കഴിഞ്ഞു. ലിയോ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടിയാണ് ഇനി കളിക്കുക.മാക്ക് ആല്ലിസ്റ്റർ ലിവർപൂളിൽ!-->…