എന്റെ പ്രചോദനം യൂറോപ്യൻ ഇതിഹാസമാണ്,കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഗോളുകൾ നേടും : ആരാധകർക്ക് ദിമിയുടെ…
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ ഒരുപാട് വിദേശ താരങ്ങളെ കൊണ്ടുവന്നിരുന്നെങ്കിലും അതിൽ ഏറ്റവും മിന്നിത്തിളങ്ങിയത് ആരാണ് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല.ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസ് ഡയമന്റിക്കോസായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്!-->…